സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ റെയിൽവെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്.
സംസ്ഥാനത്ത് 11 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 63 ആയി.
Original reporting. Fearless journalism. Delivered to you.